മഴവില്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം : ചെറു പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ വായ നയോടുള്ള ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എസ്എസ്എഫ് കച്ചേരിപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മഴ വില്‍ ലൈബ്രറി സ്ഥാപിച്ചു.എസ് എസ് എഫിന്റെ കീഴ് ഘടക മായ മഴവില്‍ സംഘത്തിന് കീഴിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുക. കോഴിക്കോട് ഐ പി ബി...